ഇതൊരു പഴയകഥയാണ്. ദശകങ്ങള്‍ക്കു മുമ്പ് പീഢിതരുടെ നിസ്സഹായമായ നിലവിളികളും കാല്‍ച്ചങ്ങലകളുടെ കിലുക്കവും ഉയര്‍ന്നുകേട്ട ഒരു വടക്കേ മലബാര്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ഉള്ളിന്റെയുള്ളില്‍ നിന്ന് ജ്വലിച്ചുയരുന്ന ആത്മവീര്യത്തിന്റെ കഥ. ചരിത്രഗ്രന്ഥങ്ങളില്‍ ചേര്‍ക്കപ്പെടാതെ പശിമയുള്ള നാട്ടുമണ്ണില്‍ കലര്‍ന്ന ഹൃദയത്തുടിപ്പുകള്‍. കാലം മായ്‌ച്ചുകളയാത്ത ചില അടയാളങ്ങള്‍.
ചരിത്രഗ്രന്ഥങ്ങളിൽ ചേർക്കപ്പെടാതെ പശിമയുള്ള നാട്ടുമണ്ണിൽ കലർന്ന് ഹൃദയത്തുടിപ്പുകൾ തേടിയുള്ള ഒരു യാത്രയുടെ ഉപലബ്ധിയാണ് ഈ നോവൽ.