മലയാളിയുടെ പ്രവാസജീവിതത്തിന് ഏറെകാലത്തെ പഴക്കമുണ്ട്. ഭൂലോകത്തിന്റെ വിവധ പ്രദേശങ്ങളിലേക്ക് ഉപജീവനത്തിനായി മലയാളി നടത്തിയ കുടിയേറ്റത്തിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.