ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍. തുറന്നിട്ട മനസ്സുമായി ഇസ്ലാമിലൂടെ യാത്ര ചെയ്യുന്ന സബിതയുടെ ജീവിതരേഖകള്‍. പുരുഷകേന്ദ്രിതമായ ഇസ്ലാമിനെ സ്ത്രീ യുടെ കണ്ണിലൂടെ നോക്കിക്കാണുന്ന രചന. ഇസ്ലാമില്‍ ഒരു സ്ത്രീക്ക് സഞ്ചരിക്കാവുന്ന ദൂരത്തിന് അതിരുകളില്ലെന്ന് സ്ഥാപിക്കുകയും, എന്നാല്‍ എത്ര ദൂരം സഞ്ച രിച്ചാലും അവള്‍ ഇസ്ലാമിന്റെ അതിരുകള്‍ക്കുള്ളില്‍ ത്തന്നെയായിരിക്കുമെന്നും സ്ഥാപിക്കുന്ന നോവല്‍.