തനിക്കു ചുറ്റും വലിയൊരു സമൂഹം എന്തിനും തയ്യാറാണെന്നിരിക്കെ ഏകാന്തത അനുഭവിക്കുന്ന ഒരു പോലീസുകാരനിലേക്ക് വന്നെത്തുന്ന, മറ്റൊരു പോലീസുകാരൻ കൊലപാതക കേസും, അതിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് അയാൾ നടത്തുന്ന സഞ്ചാരത്തിൽ കണ്ടെത്തുന്ന അമ്പരപ്പുളവാക്കുന്ന രഹസ്യങ്ങളുമാണ് ചുവന്ന കല്ലറ. മിത്തും യഥാർഥ്യവും കുട്ടിക്കലർത്തിയ രചനാശൈലിയിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ട് വായനക്കാരെ പിടിച്ചിരുത്താൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്.
- ദിലീപ് പോൾ
Format:
Pages:
pages
Publication:
Publisher:
Edition:
Language:
ISBN10:
ISBN13:
kindle Asin:
B0DVF1S2F2
Chuvanna Kallara ചുവന്ന കല്ലറ Confession of the Unrepentant Sinner